അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂരിലെ വിജയത്തിൽ ആഹ്ലാദിച്ച് നടത്തി .ജനവിരുദ്ധ സർക്കാരിനെതിരേയുള്ള ജനങ്ങളുടെ വിജയമാണ് യു.ഡി.എഫിന് ലഭിച്ചതെന്ന് ബ്ലോക്ക് പ്രസിഡന്റ് ടി.എ.ഹാമിദ് പറഞ്ഞു. അഡ്വ.വി.സനൽകുമാർ, എ.ആർ.കണ്ണൻ, എൻ.ഷിനോയ് , വി.ദിൽജിത്ത്, സീനോ വിജയ രാജ്, പി.കെ. മോഹനൻ, സോമൻ പിള്ള, റ്റി.എ.സിറാജ്, ജെ.കുഞ്ഞുമോൻ, ഇ. റിയാസ് , സുഭാഷ് , സുനിൽ വെളിയിൽ, ബാലകൃഷ്ണൻ തോട്ടപ്പള്ളി, കെ. ദാസപ്പൻ, ഷിഹാബ് പോളക്കുളം, മുഹമ്മദ് കുഞ്ഞ്, കബീർ, സുലേഘ,ഷീബ മുഹമ്മദ് കുഞ്ഞ്, ശാഹിദാ പുറക്കാട് , സുജിത, സൂര്യ ,സബീന, ധനമണി, കുഞ്ഞുമോൻ, എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |