കുട്ടനാട്: ആറ് പങ്ക്, ചെറുകാലിക്കായൽ, പരുത്തി വളവ് പാടശേഖരങ്ങളിൽ വീണ മടകുത്തുന്നതിനൊപ്പം വീടുകൾക്കുള്ളിൽ നിറഞ്ഞ വെള്ളം മോട്ടർ ഉപയോഗിച്ച് വറ്റിക്കാനായി,സബ്സിഡി അടക്കമുള്ള വൈദ്യുതി ചാർജും, പമ്പിംഗ് കോൺട്രാക്ടറുടെ വേതനവും ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് സംരക്ഷണ ഏകോപനസമിതി കൊടിക്കുന്നിൽ സുരേഷ് എം.പി, തോമസ് കെ. തോമസ് എം. എൽ. എ, ജില്ലാകളക്ടർ എന്നിവർക്ക് നിവേതനം നൽകിയതായി ഏകോപനസമിതി ചെയർമാൻ ബി.കെ വിനോദ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |