ആലപ്പുഴ: സി.പി.ഐ ജില്ലാ സമ്മേളനം തിരഞ്ഞെടുത്ത പുതിയ ജില്ലാ കൗൺസിൽ അംഗങ്ങളുടെ ആദ്യയോഗം 7ന് ജില്ലാ കമ്മിറ്റി ഓഫീസിൽ നടക്കും
ടി.ജെ ആഞ്ചലോസ്, എസ്.സോളമൻ, പി.വി സത്യനേശൻ, ദീപ്തി അജയകുമാർ, വി.മോഹൻദാസ്, ജി.കൃഷ്ണപ്രസാദ്, ഡി.സുരേഷ് ബാബു, ടി.ടി ജിസ്മോൻ, എ.ഷാജഹാൻ, എം.കെ ഉത്തമൻ, ആർ. സുരേഷ്, കെ.കാർത്തികേയൻ, സി.എ അരുൺകുമാർ, കെ.ജി സന്തോഷ്, ആർ.ഗിരിജ, എൻ.എസ് ശിവപ്രസാദ്, കെ.ബി ബിമൽറോയ്, ഇ.കെ ജയൻ, എസ്. പ്രകാശൻ, പി.കെ സദാശിവൻപിള്ള, കെ.ബി ഷാജഹാൻ, വി.സി മധു, എം. മുഹമ്മദാലി, സന്ധ്യബെന്നി, ജി.ഹരികുമാർ, ആർ.അനിൽകുമാർ, ആർ.സന്ദീപ്, എം.സി സിദ്ധാർത്ഥൻ, പി.എസ്.എം ഹുസൈൻ, വൈ.രഞ്ജിത്ത്, എ. പി പ്രകാശൻ, ആർ.സുഖലാൽ, എ.ശോഭ, അസ്ലംഷാ, എം.ഡി ശ്രീകുമാർ, ഡി.പി മധു, ടി.ആനന്ദൻ, ഡി.രോഹിണി, പി.എം അജിത്ത് കുമാർ, കെ.എം സലിം, ടി.ഡി സുശീലൻ, എ.എസ് സുനിൽ, ആർ. രാജേന്ദ്രകുമാർ, സി.വി രാജീവ്, കെ.ബാബുലാൽ, എൻ.ശ്രീകുമാർ, പി.സുരേന്ദ്രൻ, ബീന അശോകൻ, അനുശിവൻ,സനൂപ് കുഞ്ഞുമോൻ, ആർ.ജയസിംഹൻ എന്നവിരാണ് ജില്ലാ കൗൺസിൽ അംഗങ്ങൾ.
പ്രായപരിധി കഴിഞ്ഞവരും പ്രവർത്തനരംഗത്ത് സജീവമല്ലാത്തവരുമായ 20ശതമാനം പേരെ ഒഴിവാക്കി. കെ.എസ്.രവി, എ.അജികുമാർ, എൻ. രവീന്ദ്രൻ, ആർ.സുഗതൻ, അനീഷ്, ജയകുമാരി, പി.പി ഗീത, പി.എസ്. സന്തോഷ്, പി. ജ്യോതിസ്, ടി.പി സതീശൻ. ജി.സോഹനെ നേരത്തെ ഒഴിവാക്കിയിരുന്നു.
കാൻഡിഡേറ്റ് അംഗങ്ങൾ
കെ.വി ജയപ്രകാശ്, ബി.ലാലി, എം.പി ബിജു, മണിവിശ്വനാഥ്, ബി. അൻസാരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |