
അമ്പലപ്പുഴ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ അമ്പലപ്പുഴ വടക്ക് യൂണിറ്റ് കൺവൻഷൻ ജില്ലാ ട്രഷറർ എം. മുഹമ്മദ് യൂനസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. സുരേഷ് ബാബു അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ശ്രീലതാ ദേവി നവാഗതരെ പരിചയപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാജമ്മ ,ബ്ലോക്ക് പ്രസിഡന്റ് കെ. ഗോപി , ബ്ലോക്ക് സെക്രട്ടറി സി.വി .പീതാംബരൻ , ഭാരവാഹികളായ ടി.എം. രമണി , പി. ശശി , ടി.എസ്. ശിവദാസക്കുറുപ്പ് ,ടി.എം. മാത്തുക്കുട്ടി , എച്ച്. സുബൈർ , എൻ .ചെല്ലപ്പൻ, പുരുഷോത്തമ കൈമൾ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |