മുഹമ്മ: വിജ്ഞാന ആലപ്പുഴ ആര്യാട് - കഞ്ഞിക്കുഴി ബ്ലോക്കുതല ജോബ് മേളയുടെ കഞ്ഞിക്കുഴി പഞ്ചായത്തു തല ഫെസിലിറ്റേഷൻ സെന്റെർ ഉദ്ഘാടനം വിജ്ഞാന ആലപ്പുഴ ജില്ലാ മിഷൻ കോർഡിനേറ്റർ സി.കെ.ഷിബു നിർവഹിച്ചു. സി.ഡി.എസ് ഓഫീസിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ രഞ്ചിത്ത്, വൈസ് പ്രസിസന്റ് അഡ്വ.എം. സന്തോഷ് കുമാർ , സെക്രട്ടറി ടി..എഫ്. സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സെക്രട്ടറി പി.രാജീവ്, കുടുംബശ്രീ ചെയർപേഴ്സൻ സുനിതാ സുനിൽ ,കെ. കമലമ്മ, ആർ. അശ്വിൻ, സി.ദിപു മോൻ ,മിനി പവിത്രൻ , ബി. ഇന്ദിര, എ. പുഷ്പവല്ലി, കെ.എസ്.സുരേഷ്, ടി.പി. കനകൻ, രജനി രവി പാലൻ,എൻ. മനോഹരൻ , സി.ദാമോദരൻ,എന്നിവർ സംസാരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |