ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ബഡ്സ് സ്‌കൂളിലെ ഓണാഘോഷ പരിപാടികൾ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി.എസ്.സുരേഷ് കുമാർ,പി.ജെ.തോമസ്,ഷീനാമോൾ,ഗ്രേസി,ശ്രീകാന്ത്,ഷാജി,ഗിരീഷ്, പഞ്ചായത്ത് സെക്രട്ടറി അജയൻ,സി.ഡി.എസ് അദ്ധ്യക്ഷ സുധർമ സന്തോഷ്, റോസമ്മ, പി.ടി.എ പ്രസിഡന്റ് മുരളി, അദ്ധ്യാപകരായ സ്വപ്ന, മഞ്ജു, ആരാധന തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വിദ്യാർത്ഥികൾ നെയ്ത ചവിട്ടികളുടെ കൂലി മന്ത്രി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |