അങ്കമാലി: നഗരസഭയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 31 വാർഡുകളിൽ 21 ഇടങ്ങളിൽ സി.പി.എമ്മും നാലിടത്ത് സി.പി.ഐയും മൂന്നിടത്ത് ജനതാദൾ എസും രണ്ടിടത്ത് കേരള കോൺഗ്രസ് എമ്മും ഒരിടത്ത് കോൺഗ്രസ് എസും മത്സരിക്കും. 1- പി.കെ. സാജു, 2- പ്രസന്ന ദാസൻ, 3- നിഷ ഉണ്ണിക്കൃഷ്ണൻ, 4- ഗ്രേസി ദേവസി, 5- കെ.കെ. സലി, 6- ഷിജി ജിജി, 7- ബിന്ദു സജി, 8- ബിജി ജെറി, 9- എ.ആർ. സിൽവി, 10- ലേഖ മധു, 11- വീണ സുരേഷ്, 12- എം.ജെ. ബേബി മേനാച്ചേരി, 13- ദീപ ജയകുമാർ, 14- കെ.പി. പ്രദീപ്കുമാർ, 15- ലതിക രാജൻ, 16- വിനീത ദിലീപ്, 17- ടി.വൈ. ഏല്യാസ്, 18- രേഖ ശ്രീജേഷ്, 19- കെ.ആർ. കുമാരൻ മാസ്റ്റർ, 20- ജോമോൻ ആന്റണി, 21- വിനോദ് കെ. പോൾ, 22- അജിത ഷിജോ, 23- ഷൈറ്റ ബെന്നി, 24- ജോർജ് കെന്നടി കോട്ടക്കൽ, 25- ആന്റോ മേനാച്ചേരി, 26- ബിജു പൗലോസ്, 27- കെ.കെ. ഷെറിൻ,
28- സി.പി. ജോസ്, 29- ഷൈബി മാർട്ടിൻ, 30- സി.കെ. വർഗീസ്, 31- ഷോബി ജോർജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |