
ആലപ്പുഴ : മരണകാരണങ്ങളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സ്ഥായിയായ ശ്വാസംമുട്ടൽ അഥവാ സി.ഒ.പി .ഡിക്ക് ഊർജ്ജിത ബോധവൽക്കരണ കാമ്പയിനുകൾ സംഘടിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ വേണുഗോപാൽ. എത്തിക്സ് ഡോക്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യ തലത്തിൽ നടന്ന സി.ഒ.പി .ഡിയുടെ ഏറ്റവും നവീന ചികിത്സാ രീതി യെ കുറിച്ചുള്ള വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹോട്ടൽ റമദായിൽ നടന്ന ദിനാചരണത്തിൽ ഡോ.ജോസ് ജേക്കബ് ഡോ. തോമസ് കോശി ഡോ.ഉണ്ണിക്കൃഷ്ണ കർത്താ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |