SignIn
Kerala Kaumudi Online
Saturday, 25 April 2026 8.24 PM IST

ട്രെയിനിംഗ് പ്രോഗ്രാം

Increase Font Size Decrease Font Size Print Page

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശിശുരോഗ വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്റർ ആൻഡ് ഓട്ടിസം സെന്ററിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ നഗരസഭയിലെ അങ്കണവാടി അദ്ധ്യാപകർക്ക് കുട്ടികളിയിലെ വളർച്ച വികാസ വ്യതിയാനങ്ങൾ നേരത്തെ കണ്ടുപിക്കുന്നതിന് പരിശീലനം നൽകി. പീഡിയാട്രിക് വിഭാഗം അസോ. പ്രൊഫസർ ഡോ. ലതിക നായരുടെ നേതൃത്വത്തിൽ ഡോ. അനു പീറ്റർ, ഡോ. ശ്രീലക്ഷ്‌മി, സൈക്കോളജിസ്റ്റ് അശ്വതി പി.എം , അനുമോൾ വി.എസ്, അർച്ചന. ടി, മിഞ്ചു ബൈജു, അനിതകുമാരി, ആനന്തഭൈരവി, എന്നിവർ ക്ലാസെടുത്തു. ഏർളി ഇന്റർവെൻഷൻ സെന്റർ മാനേജർ ലിനി ഗ്രിഗറി സ്വാഗതം പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.