SignIn
Kerala Kaumudi Online
Saturday, 25 April 2026 6.51 PM IST

വോട്ട് വണ്ടി വരുന്നു

Increase Font Size Decrease Font Size Print Page
xg

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളിൽ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് വോട്ട് വണ്ടികൾ എത്തുന്നു. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം സജ്ജമാക്കിയ വോട്ട് വണ്ടികളുടെ ഫ്ലാഗ് ഓഫും ജില്ലാതല ഉദ്ഘാടനവും ആലപ്പുഴ കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ്‌ വർഗീസ് നിർവഹിച്ചു.

ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷൻ പ്രദേശങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും വോട്ടു വണ്ടികൾ എത്തിച്ചേരും. വോട്ടർമാർ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ബിജു, എ.ഡി.എം ആശ.സി.എബ്രഹാം, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.