SignIn
Kerala Kaumudi Online
Thursday, 25 April 2024 2.16 AM IST

കൂട്ട സ്ഥലംമാറ്റം വിനയാവരുത്

t
t

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ കൂട്ട സ്ഥലംമാറ്റം ആശുപത്രിയുടെ പ്രവർത്തനത്തിന് തടസമാകരുതെന്ന് ഗാന്ധിദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാവപ്പെട്ട രോഗികളുടെ അഭയകേന്ദ്രമാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി. പകരം ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാതെയാണ് സ്ഥലംമാറ്റം നടത്തിയത്. ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്ന രീതിയിലാകരുത് സ്ഥലം മാറ്റം. കുറ്റക്കാരായ ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നും ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.