കളമശേരി: പ്രകൃതി ആയുർവേദ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ ഏലൂർ മഞ്ഞുമ്മൽ പണികഴിപ്പിച്ച മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. ഐ.പി.വിഭാഗം മദർ ആൻഡ് ചൈൽഡ് കെയർ മുൻ മന്ത്രി എസ് . ശർമ്മയും ഏനോ റെക്ടൽ ക്ലിനിക് ഡയബറ്റിക് ക്ലിനിക് മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞും ആയുർവേദ കോസ് മെറ്റോളജി എ എം.എ.ഐ സംസ്ഥാന വനിതാ കമ്മിറ്റി ജനറൽ കൺവീനർ ഡോ.ടിന്റു എലിസബത്ത് ടോമും പ്രകൃതി സ്പർശം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ ഷെറീഫും ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |