SignIn
Kerala Kaumudi Online
Friday, 20 September 2024 12.10 PM IST

കേര ഗ്രാമം പദ്ധതി ഊർജിതമാക്കണം - കേര കർഷക സംഘം

Increase Font Size Decrease Font Size Print Page


കൊച്ചി: കൊപ്ര, പച്ചത്തേങ്ങ സംഭരണം കൃഷി ഭവനുകൾ കേന്ദ്രീകരിച്ച് നടത്തണമെന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ 29ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. ഇതിനു മുന്നോടിയായി ജില്ലകളിൽ മെമ്പർഷിപ്പ്
കാമ്പയിനും കൺവെൻഷനുകളും നടത്താനും സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ് എ.പ്രദീപ്, സെക്രട്ടറി തലയിൽ പി.കൃഷ്ണൻനായർ, അഖിലേന്ത്യാ കോക്കനട്ട് ഗ്രോവേഴ്‌സ് ഫെഡറേഷൻ ദേശീയ കോഓർഡിനേറ്റർ അഡ്വ. ജേക്കബ് പുളിക്കൻ, റോയ് ബി.തച്ചേരി, ജി. ഗോപിനാഥൻ, സി.എം. ജീവൻ, കണ്ണാടിയൻ ഭാസ്‌കരൻ, ഒ. അബ്ദുൾറഹിമാൻ, പി.വി.ലാലു എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, COCA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.