SignIn
Kerala Kaumudi Online
Friday, 19 April 2024 1.23 PM IST

സമര പ്രാചരണ ജാഥ ജില്ലയിൽ

lottery

കൊച്ചി: കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് തോമസ് കല്ലാടൻ നയിക്കുന്ന സമരപ്രചാരണ വാഹനജാഥ നാളെ ജില്ലയിൽ പര്യടനം നടത്തും. രാവിലെ 8.30ന് അങ്കമാലിയിൽ നിന്ന് ആരംഭിച്ച് 9.30ന് കാലടി, 11ന് പെരുമ്പാവൂർ, 12.30ന് ആലുവ, 2ന് പറവൂർ, 3.30ന് എറണാകുളം, 4.30ന് തൃപ്പൂണിത്തുറ, 5.30ന് കോലഞ്ചേരി, 6.30ന് മൂവാറ്റുപുഴ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 5 ന് കാസർകോട് നിന്നാണ് ജാഥ ആരംഭിച്ചത്. 21 ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കുമ്പോൾ നടക്കുന്ന സെക്രട്ടേറിയറ്റ് ധർണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.