കൊച്ചി: കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി എ.കെ. ശിവദാസൻ (പ്രസിഡന്റ്), ഡി.ആർ.രാജേഷ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഡോ. സി.കെ. സിജി ( വൈസ് പ്രസിഡന്റ്), എം.കെ.എ. കരീം ( ജോയിന്റ് സെക്രട്ടറി), ഡോ.സലില മുല്ലൻ, വി.ആർ. മനോജ്, കെ.പി. മനു ശങ്കർ, പി. സിന്ധു ദാസ്, പി.ഡി. കിഷോർ ദാസ് (എക്സിക്യുട്ടീവ് അംഗങ്ങൾ).
ജില്ലാ കൗൺസിലിലേക്ക് ഷാജി ജോർജ്, എ.എൻ. സന്തോഷ്, കെ.എൻ.ലെനിൻ, കെ.മോഹനചന്ദ്രൻ, കെ.എസ്.മാധുരി ദേവി, പി .ജി. ഉഷാകുമാരി, വി.ആർ. ശിവരാജൻ എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |