
കൊച്ചി: ലോകത്തെ പ്രമുഖ ഓഫ്ലൈൻ വനിതാ ഹാക്കത്തോണായ 'ടിങ്ക് ഹെർ ഹാക്ക് ' നാലാം പതിപ്പിന് ഫെബ്രുവരിയിൽ കേരളം വേദിയാകും. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് ടിങ്കർഹബ് ഫൗണ്ടേഷനാണ് പരിപ്പാടി സംഘടിപ്പിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐ.ഇ,ഡി.സി, ഐ.ഇ.ഇ.ഇ, അനിത ബി.ഒ.ആർ.ജി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി നടത്തുന്നത്. പരിപാടിക്ക് വേദിയാകാൻ താൽപര്യമുള്ള കോളേജുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. വിവരങ്ങൾക്ക്: 9645896675.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
