SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.27 PM IST

തീർത്ഥാ വിവേകിന് മഹാത്മജി പുരസ്കാരം

Increase Font Size Decrease Font Size Print Page
theertha

കൊ​ച്ചി​:​ ​സ്കൂ​ൾ​ത​ല​ത്തി​ൽ​ ​മി​ക​ച്ച​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​ബോ​ധ​വ​ത്ക​ര​ണ​ത്തി​നു​ള്ള​ ​അ​വാ​ർ​ഡ് ​ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ​ ​തീ​ർ​ത്ഥാ​ ​വി​വേ​കി​ന് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​സ​മ്മാ​നി​ച്ചു.​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്റു​ ​ക​ൾ​ച്ച​റ​ൽ​ ​സൊ​സൈ​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​എം.​എം​ ​ഹ​സ്സ​ൻ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​മു​ഹ​മ്മ​ദ് ​മു​ഹ്സി​ൻ,​ ​എം.​എ​സ് ​അ​രു​ൺ​കു​മാ​ർ,​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​കെ.​എ​സ്.​ ​ശ​ബ​രി​നാ​ഥ​ൻ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​തു​ട​ർ​ച്ച​യാ​യി​ 30​ലേ​റെ​ ​ദേ​ശീ​യ​ ​വെ​ബ്ബി​നാ​റു​ക​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​തി​നാ​ണ് ​തൃ​പ്പൂ​ണി​ത്തു​റ​ ​എ​ൻ.​എ​സ്.​എ​സ് ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​അ​ഞ്ചാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​ ​തീ​ർ​ത്ഥ​ ​വി​വേ​ക് ​അ​വാ​ർ​ഡി​ന് ​അ​ർ​ഹ​യാ​യ​ത്.​ ​ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​വി​വേ​ക് ​കെ.​ ​വി​ജ​യ​ന്റെ​യും​ ​ഡോ.​ ​സൗ​മ്യ​യു​ടെ​യും​ ​ഏ​ക​ ​മ​ക​ളാ​ണ് ​തീ​ർ​ത്ഥ.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY