
കൊച്ചി: സംഗീത സംവിധായകൻ ജി. ദേവരാജനെ ദേവരാജൻ മാസ്റ്റർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അനുസ്‌മരിച്ചു. ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ തൃപ്പൂണിത്തുറ സ്വദേശിനി ഡോ. ഗോപിക. ഗാനസന്ധ്യ ഒരുക്കി. കുസാറ്റിലെ മുൻ അസിസ്റ്റന്റ് രജിസ്ട്രാർ ബിനി ഗോപിനാഥിന്റെയും റിട്ടയേർഡ് എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷാജി ടി.പിയുടെയും മകളാണ് ഗോപിക. സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്നു. ഫൗണ്ടേഷൻ പ്രസിഡന്റ് എ.കെ. താജുദ്ദീൻ, സെക്രട്ടറി സി.ബി.ഹരി, രക്ഷാധികാരി ഡോ.ടി.വിനയകുമാർ, ഗസൽ ഗായകൻ സി.കെ.സാദിഖ്, ഇടപ്പള്ളി സംഗീത സദസിന്റെ സെക്രട്ടറി പി.ആർ. നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
