SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.37 PM IST

കാർഷികോത്സവം ഇന്ന് സമാപിക്കും

Increase Font Size Decrease Font Size Print Page
entenad

കോ​ത​മം​ഗ​ലം​:​ ​കോ​ത​മം​ഗ​ല​ത്ത് ​ന​ട​ന്നു​വ​രു​ന്ന​ ​എ​ന്റെ​ ​നാ​ട് ​കാ​ർ​ഷീ​കോ​ത്സ​വ​ത്തി​ൽ​ ​ലാ​ഭ​ത്തി​ൽ​ ​ചെ​യ്യാ​വു​ന്ന​ ​ഭാ​വി​യി​ലെ​ ​കൃ​ഷി​ ​രീ​തി​ക​ൾ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സെ​മി​നാ​ർ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ ​ഇ​ൻ​ഫ്‌​ളു​വ​ൻ​സ​ർ​ ​എ​സ്.​പി.​സു​ജി​ത് ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​നെ​ല്ലി​ക്കു​ഴി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ബു​ ​കൊ​ട്ടാ​രം​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​കാ​ർ​ഷി​കോ​ത്സ​വം​ ​ഇ​ന്ന് ​സ​മാ​പി​ക്കും.​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​മൂ​ന്നി​ന് ​ആ​രം​ഭി​ക്കു​ന്ന​ ​'​കാ​ർ​ഷി​ക​ ​സം​രം​ഭ​ങ്ങ​ൾ​ ​വി​ജ​യ​ക​ര​മാ​ക്കാ​ൻ​'​ ​എ​ന്ന​ ​സെ​മി​നാ​ർ​ ​റോ​ജി​ ​എം.​ജോ​ൺ​ ​എം.​എ​ൽ.​എ.​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ 5​ന് ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​ഡീ​ൻ​ ​കു​ര്യാ​ക്കോ​സ് ​എം.​പി.​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY