SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.35 PM IST

വിദ്യാർത്ഥികളുടെ സംവാദം തുടങ്ങി

Increase Font Size Decrease Font Size Print Page
assisi

നെ​ടു​മ്പാ​ശേ​രി​:​ ​സ​ൺ​റൈ​സ് ​ടു​ ​സ​ൺ​സെ​റ്റ് ​സാം​സ്‌​കാ​രി​ക​ ​വി​നി​മ​യ​ ​പ​ദ്ധ​തി​യി​ൽ​ ​പ​ങ്കാ​ളി​ക​ളാ​യ​ ​സ്‌​പെ​യി​ൻ​ ​ബാ​ർ​സ​ലോ​ണ​ ​ബ​ദാ​നി​യ​ ​പാ​ത്മോ​സ് ​സ്‌​കൂ​ളി​ലെ​യും​ ​അ​ത്താ​ണി​ ​സെ​ന്റ് ​ഫ്രാ​ൻ​സി​സ് ​അ​സീ​സി​ ​ഇം​ഗ്ലീ​ഷ് ​മീ​ഡി​യം​ ​ഹൈ​സ്‌​കൂ​ളി​ലെ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സം​വാ​ദ​ത്തി​ന് ​തു​ട​ക്ക​മാ​യി.​ ബാ​ർ​സ​ലോ​ണ​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​രാ​വു​ണ്ണി​ ​പ​ണി​ക്ക​ർ​ ​ട്ര​സ്റ്റ് ​അം​ഗ​ങ്ങ​ൾ​ ​അ​സീ​സി​ ​സ്‌​കൂ​ൾ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​മ​രി​യ​ ​ദ​ൽ​ ​പെ​ലാ​ച്ച,​ ​ഊ​രി​ൽ​ ​പെ​ല​ച്ചേ,​ ​എം.​പി.​ ​ആ​ന്റ​ണി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​സ്‌​കൂ​ൾ​ ​മാ​നേ​ജ​ർ​ ​ഫാ.​ ​ഡോ.​ ​വ​ർ​ഗീ​സ് ​അ​സി​ൻ​ ​തൈ​പ്പ​റ​മ്പി​ൽ,​ ​ഹെ​ഡ്മി​സ്ട്ര​സ് ​മി​സ്സ് ​ന്യൂ​ബി​ ​വ​ർ​ഗീ​സ്,​ ​ബി​നു​ ​ഇ​ടി​ക്കു​ള്ള,​ ​പി.​ടി.​എ​ ​പ്ര​സി​ഡ​ന്റ് ​കെ.​വി.​ ​ഷാ​ലി,​ ​ജി​നി​ ​രാ​ജ​ഗോ​പാ​ൽ,​ ​സു​ജി​ത​ ​പി.​ ​അ​നി​ൽ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​കൊ​ടു​ത്തു.

TAGS: LOCAL NEWS, ERNAKULAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY