SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.37 PM IST

കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രതിഷേധം

Increase Font Size Decrease Font Size Print Page
congress

അങ്കമാലി: കേന്ദ്ര ബഡ്ജറ്റിനെതിരെ അങ്കമാലി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഡി.സി.സി സെക്രട്ടറി കെ.പി.ബേബി ഉദ്ഘാടനം ചെയ്തു. അങ്കമാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ആന്റു മാവേലി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി.വി.ജോസ്, പി.വി. സജീവൻ, യു.ഡി.എഫ് കൺവീനർ ടി.എം.വർഗീസ്, ഏല്യാസ് കെ.തരിയൻ, സുനിൽ അറയ്ക്കലാൻ, കെ.പി.അയ്യപ്പൻ, അഡ്വ. സാജി ജോസഫ്, ബാസ്റ്റ്യൻ പാറയ്ക്കൽ, രാജു പാറയ്ക്കൽ,​ ബിജു മാനേച്ചേരി, റോയ് ഗോപുരത്തിങ്കൽ, കെ.വി.ബിബീഷ്, സിജി പോൾ,​ ഡെൻസി ടോണി, ടിന്റു വിപിൻ, രാജമ്മ വാസുദേവൻ, പുഷ്‌കല തങ്കപ്പൻ, ഗ്രേസി റാഫേൽ എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY