SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.38 PM IST

കെർക്ക ജില്ലാ സമ്മേളനം 15ന്

Increase Font Size Decrease Font Size Print Page
kerca

കൊ​ച്ചി​:​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​ക​ൺ​സ​ൾ​ട്ട​ന്റ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ​ർ​ക്ക​)​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ 15​ന് ​ഉ​ച്ച​യ്ക്ക് ​ശേ​ഷം​ ​മൂ​ന്നി​ന് ​ക​ലൂ​ർ​ ​ഐ.​എം.​എ​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​ടി.​ജെ.​ ​വി​നോ​ദ് ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കെ​ർ​ക്ക​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എം.​ഡി.​ ​വി​നോ​ദ്കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​രു​ൺ​ ​വേ​ലാ​യു​ധ​ൻ,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ​ലീം​ ​മാ​റ്റ​പ്പ​ള്ളി,​ ​സം​സ്ഥാ​ന​ ​ട്ര​ഷ​റ​ർ​ ​അ​ജി​ ​പെ​രി​ങ്ങ​മ​ല,​ ​സം​സ്ഥാ​ന​ ​ഓ​ർ​ഗ​നൈ​സിം​ഗ് ​സെ​ക്ര​ട്ട​റി​ ​ജോ​സ് ​വി​ക്ട​ർ,​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​ഐ.​ ​മ​ജീ​ദ്,​ ​ജി​ല്ലാ​ ​ട്ര​ഷ​റ​ർ​ ​മി​ഥു​ൻ​ ​ലാ​ൽ​ ​മി​ത്ര,​ ​സ്വാ​ഗ​ത​സം​ഘം​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ടി.​ജി.​ ​ന​രേ​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ക്കും.​ ​തു​ട​ർ​ന്ന് ​ജി​ല്ലാ​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​ന​ട​ക്കും.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY