SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

ചിന്മയയിൽ എ.ഐ സിമ്പോസിയം

Increase Font Size Decrease Font Size Print Page
chinmaya

കൊ​ച്ചി​:​ ​ചി​ന്മ​യ​ ​വി​ശ്വ​വി​ദ്യാ​പീ​ഠം​ ​ക​ൽ​പി​ത​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ​ഇ​ന്ന​വേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​നി​ർ​മ്മി​ത​ബു​ദ്ധി​ ​മ​നു​ഷ്യ​രാ​ശി​യു​ടെ​ ​വ​ള​ർ​ച്ച​യ്ക്കും​ ​സു​സ്ഥി​ര​ ​വി​ക​സ​ന​ത്തി​നും​ ​എ​ങ്ങി​നെ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സി​മ്പോ​സി​യം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ടാ​റ്റാ​ ​ക​ൺ​സ​ൽ​റ്റ​ൻ​സി​ ​സ​ർ​വീ​സി​ലെ​ ​എ​ന്റ​ർ​പ്രൈ​സ് ​ആ​ർ​ക്കി​ടെ​ക്‌​ട് ​എം.​എ.​ ​രാ​ജീ​വ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ ​മ​നോ​ജ് ​അ​റോ​റ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ര​ജി​സ്ട്രാ​ർ​ ​ഡോ.​ ​പി.​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഡീ​ൻ​ ​ഡോ.​സു​നി​ത​ ​ഗ്രാ​ന്ധി,​ ​പ്രൊ​ഫ.​ ​സ​വി​തേ​ഷ് ​മ​ധു​ലി​ക​ ​ശ​ർ​മ്മ,​ ​പ്രി​ൻ​സി​പ്പ​ൽ​ ​ആ​ന​ന്ദ് ​ഹ​രീ​ന്ദ്ര​ൻ,​ ​അ​സി​സ്റ്റ​ന്റ് ​ഡീ​ൻ​ ​അ​നു​പ​മ​ ​ജിം​സ് ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​ച​ർ​ച്ച​യി​ൽ​ ​ഇ.​വൈ​യി​ലെ​ ​ശ്രീ​ജി​ത്ത് ​മാ​ധ​വ​ൻ​കു​ട്ടി,​ ​ജ​നീ​ഷ് ​ജോ​സ്,​ ​ടി.​സി.​എ​സി​ലെ​ ​രാ​ജീ​വ് ​ശ്രീ​നി​വാ​സ്,​ ​സെ​ഡാ​യി​ലെ​ ​ദി​ജീ​ജ് ​പ​ടി​ഞ്ഞാ​റേ​തി​ൽ​ ​എ​ന്നി​വ​ർ​ ​സം​വ​ദി​ച്ചു.

TAGS: LOCAL NEWS, ERNAKULAM, CHINMAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY