
കൊച്ചി: ദ്വിദിന ദേശീയ ശാസ്ത്ര യുക്തിചിന്ത സെമിനാർ ചാർവ്വാകം -2026 സമാപിച്ചു. എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ
മികച്ച സ്വതന്ത്രചിന്താ പ്രവർത്തകന് യുക്തിവാദ പഠനകേന്ദ്രം ഏർപ്പെടുത്തിയ ഫ്രീത്തോട്ട് അവാർഡ് ശാസ്ത്രഗ്രന്ഥകാരനും പ്രഭാഷകനുമായ രാജു വാടാനപ്പള്ളിക്ക് സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ 'സനാതനം തകർത്ത ഇന്ത്യ' എന്ന വിഷയത്തിൽ വി.കെ.സുരേഷ് ബാബു പ്രഭാഷണം നടത്തി.
വിവിധ വിഷയങ്ങളിൽ രമേഷ് രാജശേഖരൻ, സജീവൻ അന്തിക്കാട് (സിനിമാ സംവിധായകൻ ) വി.ആർ രജനീഷ് (ജേർണലിസ്റ്റ്), സി.ലിയാക്കത്തലി, അഡ്വ.പ്രശാന്ത് പത്മനാഭൻ, അഡ്വ. പ്രമോദ് പുഴങ്കര, അഡ്വ. കെ. എൻ. അനിൽകുമാർ, അഡ്വ. കാസ്റ്റ് ലെസ് ജൂനിയർ, നാഗേഷ് ചാർവാകം, ഡോ.ജോസ്റ്റിൻ ഫ്രാൻസിസ്, ഇ.എ.ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
