SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.44 PM IST

ഭാരവാഹികളെ തിരഞ്ഞെടുത്തു

Increase Font Size Decrease Font Size Print Page
majees

കൊച്ചി: റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ്സ് അസോസിയേഷൻ ഭാരവാഹികളായി മിഥുൻ ലാൽ മിത്ര (പ്രസിഡന്റ്), പി.ഐ.മജീദ് (ജനറൽ സെക്രട്ടറി), രഘുരാജ് (ട്രഷറർ), സി.ചാണ്ടി, ശ്യാംകുമാർ, നരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), അക്ഷര കൃഷ്ണ, പി.എസ്.സജിത്ത് (ജോയിന്റ് സെക്രട്ടറിമാർ), സിന്റേഷ് ജോണി, സുരേഷ് കുമാർ, ബിജിത്ത് ചന്ദ്രൻ, ശശികുമാർ, ടി.എ.മുഹമ്മദ്, സുരാജ്, എം.വി.ജോൺ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ സമ്മേളനം ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ഡി.വിനോദ്കുമാർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ, ജനറൽ സെക്രട്ടറി സലീം മാറ്റപ്പള്ളി, ട്രഷറർ അജി പെരിങ്ങമല, ഓർഗനൈസിംഗ് സെക്രട്ടറി ജോസ് വിക്ടർ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, REAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY