SignIn
Kerala Kaumudi Online
Wednesday, 22 April 2026 5.33 PM IST

റോട്ടറി ഡിസ്ട്രിക്ട് സമ്മേളനം

Increase Font Size Decrease Font Size Print Page
f

കൊച്ചി: റോട്ടറി ഇന്റർനാഷണൽ 3205 ഡിസ്ട്രിക്ട് സമ്മേളനമായ 'റിനൈസൻസ്' 21, 22 തിയതികളിൽ നെടുമ്പാശേരി സിയാൽ ട്രേഡ് സെന്ററിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാർ മുഖ്യാതിഥിയും ഡോ.ഡി.നാഗേശ്വർ റെഢി വിശിഷ്ടാതിഥിയുമാകും. സമാപന ചടങ്ങിൽ രവിശങ്കർ ദകൊജു മുഖ്യാതിഥിയാകും. വിവിധ വിഷയങ്ങളിലെ ചർച്ചകളിൽ പ്രമുഖർ പങ്കെടുക്കും. 21ന് വൈകിട്ട് 7ന് വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. വാർത്താസമ്മേളനത്തിൽ ഡിസ്ട്രിക്ട് 3205 ഗവർണർ ഡോ. ജി.എൻ രമേഷ്, ജനറൽ സെക്രട്ടറി തേജസ് പി.ആർ, കോൺഫറൻസ് ചെയർമാൻ പി.എസ് ജയരാജൻ, വൈസ് ചെയർമാൻ ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM, ROTARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.