
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ മാനേജ്‌മെന്റ് വാരാഘോഷം സമാപിച്ചു. കെ.എം.എ വിമൻ ലീഡർഷിപ്പ് ഉച്ചകോടി മനോരമ ഓൺലൈൻ സി.ഇ.ഒ മറിയം മാമ്മൻ മാത്യു ഉദ്ഘാടനം ചെയ്തു. നിയോ ഫിലിം സ്‌കൂൾ സ്ഥാപകൻ ഡോ.ജയിൻ ജോസഫ്, കുക്കു പരമേശ്വരൻ, കെ.എം.എ പ്രസിഡന്റ് കെ.ഹരികുമാർ, ഡോ.അനിൽ ജോസഫ്, വിമൻ മാനേജ്‌മെന്റ് ഫോറം ചെയർപേഴ്‌സൺ മീന തോമസ്, സെക്രട്ടറി അനിൽ വർമ, എവറസ്റ്റ് കൊടുമുടി കീഴടക്കിയ ശ്രീഷ രവീന്ദ്രൻ, ഡോ.കുൽജെയിറ്റ് ഉപ്പാൽ, ഉത്തര രാമകൃഷ്ണൻ, രാധിക സേതുമാധവൻ, അബിൻ ജോസ് ടോം, ജിലു ജോസഫ്, ജോയൽ ജേക്കബ് മാത്യു, ജൊവാൻ മരിയ മാത്യു, ശ്രീകാന്ത് ഹരി, ഉബൈസ് അലി, വന്ദന വിനോദ്, ദേവി എ.നയാർ, ആനി ജേക്കബ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |