കൊച്ചി: 2020 മുതൽ 2022 വരെയുള്ള മൂന്ന് അദ്ധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ കേരള യുക്തിവാദി സംഘം വി.കെ. പവിത്രന്റെ പേരിലുള്ള മതമില്ലത്ത ജീവൻ പവിത്രം അവർഡ് നൽകി ആദരിക്കും. സ്കൂൾ രേഖകളിൽ ജാതിയും മതവും രേഖപ്പെടുത്താത്ത വിജയികൾക്ക് അപേക്ഷിക്കാം. ജാതിയും മതവും രേഖപ്പെടുത്താത്ത സ്കൂൾ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റിന്റെ കോപ്പിയും mathamillathajeevan2022@gmail.com എന്ന വിലാസത്തിൽ 15നകം അയയ്ക്കണം. ഫോൺ :919446366501, 94467 42036. ആഗസ്റ്റ് 8ന് എറണാകുളത്ത് വച്ചു നടക്കുന്ന മതമല്ലത്ത ജീവൻ സംഗമത്തിൽ വച്ച് അവർഡുകൾ വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |