കൊച്ചി: കേരള വ്യാപാരി വ്യവസായി സമിതി സിറ്റി യൂണിറ്റ് സമ്മേളനം ഇന്ന് രാവിലെ 10.30ന് ബ്രോഡ്വേ സി.എസ്.ഐ പാരിഷ് ഹാളിൽ ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് ടി.വി. പ്രദീപ് അദ്ധ്യക്ഷത വഹിക്കും.
വൈസ് പ്രസിഡന്റ് എസ്. ഹാജ, ഏരിയാ സെക്രട്ടറി ടി.വി. സന്തോഷ്, യൂണിറ്റ് സെക്രട്ടറി എസ്. സുൾഫിക്കർ അലി, ട്രഷറർ എ.കെ. ഖാലിദ് എന്നിവർ സംസാരിക്കും. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.എം. അബ്ദുൽ വാഹിദ്, സുരേഷ് ബാബു, സി. മണി, ടി.കെ. അഷ്റഫ്, പ്രഭാകർ നായിക്, മനു ജേക്കബ്, കെ.കെ ആസാദ്, പി.എ.സിദ്ദിഖ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |