തൃപ്പൂണിത്തുറ: കോൺഗ്രസ് സേവാദൾ-സന്നദ്ധ സേന ഏകദിന ക്യാമ്പ് കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറി എൻ.ആർ. ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി. പ്രസിഡന്റ് മുഹമദ് ഷിയാസ്, എൻ. വേണുഗോപാൽ, എം.എ. ചന്ദ്രശേഖരൻ, ഐ.കെ. രാജു, കെ.ബി. മുഹമദ് കുട്ടി മാസ്റ്റർ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ എന്നിവർ സംസാരിച്ചു.
ഡോ. മേരി മെറ്റിൽഡ ക്ലാസ് എടുത്തു. കോൺഗ്രസ് സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടോം കെ. തോമസ്, കെ. മണികണ്ഠൻ, അബ്ദുൾ റഹ്മാൻ നാലകത്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |