SignIn
Kerala Kaumudi Online
Thursday, 28 March 2024 9.01 PM IST

സ്കൂളിൽ ഇലക്ട്രിക് ബെൽ വാങ്ങി നൽകി അവാർഡ് ജേതാവ്

dhanalakshmi-

ചീമേനി:സ്കൂളിൽ മുഴുവൻ ശബ്ദം മുഴക്കുന്ന വില കൂടിയ ഇലക്ട്രിക് ബെൽ വാങ്ങി നൽകി മാതൃകയായി അവാർഡ് ജേതാവ്. സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം അവാർഡ് ജേതാവായ ധനലക്ഷ്മിയാണ് സമ്മാനത്തുകയിലെ ഒരു വിഹിതം ഉപയോഗിച്ച് താൻ ഏഴാം ക്ലാസ് വരെ പഠിച്ച നാലിലാംകണ്ടം ഗവൺമെന്റ് യുപി സ്കൂളിലേക്ക് ഇലക്ട്രിക് ബെല്ല് വാങ്ങിച്ചു നൽകിയത്. സ്കൂളിൽ എത്തിയ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്കാണ് ധനലക്ഷ്മി ഇലകട്രിക് ബെൽ നൽകിയത് .മന്ത്രി അത് സ്കൂൾ അധികൃതർക്ക് കൈമാറി. വിദ്യാർത്ഥിനിയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.സീരിയൽ സിനിമ താരവും മാന്ത്രികയുമായ ധനലക്ഷ്മി വലിയപൊയിലിലെ ബിനോയ്‌ - സജ്‌ന ദമ്പതികളുടെ മകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, UJWALA BALYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.