കാഞ്ഞങ്ങാട്: കാസ്ക് കല്ലിങ്കൽ ഏപ്രിൽ മൂന്നാം വാരം സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് കമ്മിറ്റി ഓഫീസ് തുറന്നു. ഹിലാൽ ഗ്രൂപ്പ് ചെയർമാൻ ബി.കെ.ഹംസ ഉദ്ഘാടനം ചെയ്തു.വർക്കിംഗ് ചെയർമാൻ ടി.എസ്.ഷെഫീക്ക് അദ്ധ്യക്ഷത വഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സൂരജ്, വി.കെ.അനിത, സമീറ അബ്ബാസ്, പി.അബ്ബാസ്, ഹക്കീം കുന്നിൽ, എം.എ.ലത്തീഫ് , സോളാർ കുഞ്ഞഹമ്മദ് ഹാജി, സഹദ് മുക്കൂട്, രാജേഷ് പള്ളിക്കര, സി എച്ച്.അബ്ബാസ്, കെ.വി.അബ്ദുൽ റഹിമാൻ, സത്താർ തൊട്ടി ,സി എച്ച്. മിഗ്ദാദാദ്, ടി.എം.നാസർ ,റാഷീദ് കല്ലിങ്കൽ , ടി.കെ.നസീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |