
കാഞ്ഞങ്ങാട്: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി.ബെന്നി അദ്ധ്യക്ഷത വഹിച്ചു.പി. ശശിധരൻ,പ്രശാന്ത് കാനത്തൂർ,അലോഷ്യസ് ജോർജ്,ജോമി ടി.ജോസ്,പി.കെ.ബിജു ,കെ.എച്ച്.ശ്രീനിവാസ,എം.കെ. പ്രിയ,സ്വപ്ന ജോർജ്,പി.ജലജാക്ഷി ,കെ.സുഗതൻ,നികേഷ് മാടായി,സി കെ.അജിത ,കെ.വി.ജനാർദ്ദനൻ,സുമേഷ് ,കെ. ശശീന്ദ്രൻ,എഫ്.എച്ച് തസ്നീം ,കെ.ജോൺ,വിമൽ അടിയോടി,കെ.ടി.റോയ് ,രജനി കെ.ജോസഫ്,എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ.ഗോപാലകൃഷ്ണൻ സ്വാഗതവും ട്രഷറർ പി.ശ്രീജ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ സമ്മേളനം കെ.പി.സിസി സെക്രട്ടറി പെരിയ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പി.രാജേഷ് കുമാർ സ്വാഗതവും ആർ.വി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കെ.പി.സി സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ:കെ.ഗോപാലകൃഷ്ണൻ (പ്രസി.),ടി.രാജേഷ്കുമാർ (സെക്ര.),പി.ശ്രീജ (ട്രഷ.).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |