
ഇടുക്കി: സ്‌കൂട്ടറിൽ കഞ്ചാവുകടത്തുന്നതിനടെ യുവാവ് പൊലീസിന്റെ പിടിയിലായി. തൊപ്പിപ്പാള, തേക്കിലക്കാട്ട് വീട്ടിൽ രാജേഷ് (44) യാണ് പിടിയിലായത്. മച്ചിപ്ലാവ് സ്‌കൂൾപടി ഭാഗത്ത് വച്ച് 2.392 കിലോ കഞ്ചാവ് സ്കൂട്ടറിൽ കൊണ്ടുവരുന്നയിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ ഇബ്രാഹിം കെ എംന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |