
കാഞ്ഞങ്ങാട്:കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവം ഫെബ്രുവരി 4 മുതൽ 8 വരെ പടന്നക്കാട് നെഹ്റു കോളേജിൽ നടക്കും.സംഘാടക സമിതി രൂപീകരണയോഗം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു ദിൽജിത് അദ്ധ്യക്ഷത വഹിച്ചു. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ.എ.അശോകൻ , സജിത്ത് കുമാർ പലേരി , ഷമീന, പൊഫ. കെ.പി.ജയരാജൻ,ഡോ.കെ.വി.സുജിത്, ഡോ.പി.വി.റീജ , ഡോ.എ.മോഹനൻ ,വിദ്യ ബിപിൻ,രാജ് പായം ,കെ.പ്രണവ് , ഋഷിത സി പവിത്രൻ എന്നിവർ. സംസാരിച്ചു.കവിതകൃഷ്ണൻസ്വാഗതം പറഞ്ഞു. ഭാരവാഹികൾ:വി.വി.രമേശൻ (പ്രസി) : പി പി.മുഹമ്മദ് റാഫി,പി.വി.തുളസി,ലത ബാലകൃഷ്ണൻ,കെ.രാജ്മോഹൻ( വൈസ് പ്രസി.), ശരത്ത് രവീന്ദ്രൻ (ജനറൽ കൺവീനർ) കവിത കൃഷ്ണൻ,കെ.പ്രണവ് (കൺ.).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |