
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് മുസ്‌ലിം യതീം ഖാനയിൽ 51 കിലോവാട്ട് ശേഷിയുള്ള സോളാർ യൂണിറ്റ് യു എ ഇ വ്യവസായി ഫ്രൂട്ട് നാസർ സ്വിചോൺ കർമ്മം നിർവഹിച്ചു. ഫസ്‌ലു റഹ്മാൻ ഇസ് അൽ ഫാളിലി പ്രാർത്ഥന നടത്തി. പ്രസിഡൻ്റ് ബെസ്റ്റോ കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു., എം.പി.ജാഫർ,ബി.എം.മുഹമ്മദ് കുഞ്ഞി, ആസിഫ് മെട്രോ, നൗഷാദ് മണിക്കോത്ത്, പി.എം.നാസർ, ഹമീദ് ചെരക്കാടത്ത, എം.കെ.അബൂബക്കർ ഹാജി, തായൽ അബൂബക്കർ ഹാജി, ബഷീർ ആറങ്ങാടി, സുരൂർ മൊയ്തു ഹാജി,കെ.കെ.അബ്ദുള്ള ശാഖാ ഭാരവാഹികളായ , പി.എം.കുഞ്ഞബ്ദുള്ള ഹാജി,കരീം കള്ളാർ, പി.എം.ഹസൈനാർ,യൂസുഫ് ഹാജി അരയ്, അഷ്‌റഫ് കൊത്തിക്കൽ, കെ.കെ.സുബൈർ, സി മുഹമ്മദ് കഞ്ഞി, അബ്ദുള്ള ജിദ്ദ എന്നിവർ സംബന്ധിച്ചു.സുപ്രീം മുഹമ്മദ് കുഞ്ഞി സ്വാഗതവും സി കെ.റഹ്മത്തുള്ള നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |