SignIn
Kerala Kaumudi Online
Sunday, 26 April 2026 12.05 AM IST

പൂർവവിദ്യാർത്ഥി സ്നേഹ സംഗമം

Increase Font Size Decrease Font Size Print Page
sneha-sangamam

തൃക്കരിപ്പൂർ : തൃക്കരിപ്പൂർ ഗവ.ഹൈസ്കൂൾ 1976-77 എസ്.എസ്.എൽ.സി ബാച്ച് സ്നേഹ സംഗമം നടത്തി. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചുള്ള തിരുമുമ്പ് ഹെരിറ്റേജ് ആഗ്രോ ടൂറിസം സെന്ററിൽ നടന്ന ചടങ്ങിൽ ഓടക്കുഴൽ അവാർഡ് നേടിയ സഹപാഠി ഇ.പി.രാജഗോപാലിനെ ആദരിച്ചു. ഇ.ചന്ദ്രൻ പുസ്തക പരിചയപ്പെടുത്തി ഉദ്ഘാടനം നിർവഹിച്ചു വി.പി.പി.മുഹമ്മദ് അസീം അദ്ധ്യക്ഷത വഹിച്ചു. . രമണൻ കുന്നിയൂർ, പി.കുഞ്ഞികൃഷ്ണൻ, സുരഭി രവി , എ.എം.ഗംഗ വത്സരാജ്, ശ്യാമള ടി.മധു ,വിജയൻ , ഡോ.ശ്രീനിവാസൻ , ഗൗരി ബാലകൃഷ്ണൻ ,നന്ദിനി സംസാരിച്ചു. ഇ.പി.രാജഗോപാലൻ മറുപടി പ്രസംഗം നടത്തി. വി.കെ.ബാലകൃഷ്ണൻ സ്വാഗതവും പി.വി.ഗംഗാധരൻ നന്ദിയും പറഞ്ഞു.ഉച്ചക്ക് ശേഷം സഹപാഠികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.