SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

പയ്യന്നൂർ കോളേജ് വജ്ര ജൂബിലി ഔട്ട് റീച്ച് പ്രോഗ്രാം

Increase Font Size Decrease Font Size Print Page
bajra

പയ്യന്നൂർ : കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമീപപ്രദേശങ്ങളിലെ വിദ്യാലയങ്ങളിലും വായനശാലകളിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടത്തിയ " ഔട്ട് റീച്ച് പ്രോഗ്രാം സതീഷ് ധവാൻ സ്പേസ് സെന്റർ മുൻ ഡയറക്ടർ പി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ ബി.എൻ.ശ്രീജ അദ്ധ്യക്ഷത വഹിച്ചു.പയ്യന്നൂർ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ്‌ കെ.കെ.സുരേഷ്‌കുമാർ, പി.പി.പ്രദീപ്‌ , അഡ്വ.ശശി വട്ടക്കൊവ്വൽ, ഡോ.കെ.എം.സുധീഷ് , ഡോ.പി.പ്രശാന്ത് സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.വി.എം.സന്തോഷ്‌ സ്വാഗതവും ഔട്ട്‌ റീച്ച് പ്രോഗ്രാം ചെയർമാൻ വി.ഉപേന്ദ്ര ഷേണായി നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY