SignIn
Kerala Kaumudi Online
Thursday, 19 September 2024 6.17 AM IST

കെ-റെയിൽ വിരുദ്ധസമിതി ധർണ നടത്തി

Increase Font Size Decrease Font Size Print Page
dharna
കെ.റെയിൽ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കെ. റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൻ കണ്ണൂർ കളക്ടറേറ്റു ധർണ നടത്തി. കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്തു.ഡി.സുരേന്ദ്രനാഥ് വ്യക്തമാക്കി.

കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. സമിതി ജില്ലാ ചെയർമാൻ എ.പി. ബദറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.സി.വിവേക് സ്വാഗതം പറഞ്ഞു.

ജനലക്ഷങ്ങളെ കുടിയൊഴുപ്പിക്കുന്ന, കേരളത്തെ കടക്കെണിയിലാക്കുന്ന, നാടിനെ രണ്ടായി പിളർത്തുന്ന, പരിസ്ഥിതിയെ തകർക്കുന്ന വിനാശകരമായ കെ റെയിൽ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കുക എന്നാവശ്യപ്പട്ടാണ് ധർണ്ണ സംഘടിപ്പിച്ചത്. യു.ഡി.എഫ് ചെയർമാൻ പി.ടി. മാത്യു, ഡി.സി.സി സെക്രട്ടറി അഡ്വ.റഷീദ് കവ്വായി, മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ , സി.എ അജീർ, രാജൻ കോരമ്പേത്ത് പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.