SignIn
Kerala Kaumudi Online
Thursday, 19 September 2024 3.50 AM IST

എന്‍.എസ്.എസ്. ഏകദിന പരിശീലനം

Increase Font Size Decrease Font Size Print Page
nss
വനിതാ സ്വയം സഹായ സംഘങ്ങളുടെ ഏകദിന പരിശീലന പരിപാടി എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ അഡ്വ. എ.ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: കാസർകോട് താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡ് ധനസഹായത്തോടെ വനിത സ്വയം സഹായ സംഘം, ഈ ശക്തി അനിമേറ്റർമാർ, ജെ.എൽ.ജി. ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്കായി പരിശീലനം സംഘടിപ്പിച്ചു. പരിപാടി എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് മെമ്പർ എ. ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.

നബാർഡ് ജില്ല ഡെവലപ്പ്‌മെന്റ് മാനേജർ ദിവ്യ കെ.ബി. മുഖ്യാതിഥിയായിരുന്നു. യൂണിയൻ വൈസ് പ്രസിഡന്റ് സി. ഭാസ്‌കരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി യു.. രാജഗോപാൽ സ്വാഗതം പറഞ്ഞു. ധനലക്ഷ്മി ബാങ്ക് മൈക്രോ ക്രെഡിറ്റ് ഓഫീസർ അരവിന്താക്ഷൻ, അസിസ്റ്റന്റ് മാനേജർ നിധിൻ ചന്ദ്രൻ, എഫ്.എൽ.സി. ദേവദാസ് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. വനിത യൂണിയൻ പ്രസിഡന്റ് സ്മിത ബാലകൃഷ്ണൻ, യൂണിയൻ കമ്മറ്റി മെമ്പർ കെ. ജനാർദ്ദനൻ നായർ, ഉണ്ണികൃഷ്ണൻ എം.എസ്. തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NSS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.