SignIn
Kerala Kaumudi Online
Wednesday, 25 September 2024 4.11 PM IST

മത്സ്യത്തൊഴിലാളികൾ ഫിഷറീസ് ഓഫീസ് മാർച്ച്

Increase Font Size Decrease Font Size Print Page
fisheries

കാഞ്ഞങ്ങാട്: ഔട്ട് ബോർഡ് എൻജിനുകളുടെ കാലപ്പഴക്കം 15 വർഷമായി നിജപ്പെടുത്തുക, മത്സ്യതൊഴിലാളികളുടെ ദുരിത ജീവിതത്തിന് സർക്കാർ സഹായം നൽക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള ധീവരസഭ ഹോസ്ദുർഗ്ഗ് താലൂക്ക് കമ്മിറ്റി കാഞ്ഞങ്ങാട് ഫിഷറിസ് ഡപ്യൂട്ടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ഹോസ്ദുർഗ്ഗ് കടപ്പുത്ത് നിന്ന് പ്രകടനത്തിനുശേഷം ഓഫീസിനു മുന്നിൽ നടത്തിയ ധർണ ധീവരസഭ സംസ്ഥാന വൈസ്‌പ്രസിഡന്റ് എച്ച് .എസ്. ബാലൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി എസ്. സോമൻ അദ്ധ്യക്ഷത വഹിച്ചു. മുട്ടത്ത് രാഘവൻ, വി.വി.കുഞ്ഞികൃഷ്ണൻ , കെ.മനോഹരൻ , എച്ച് .ബാലൻ , ടി .വി. മനോഹരൻ , എ.പി. രാജൻ, മുരളീധരൻ, കെ. രാഘവൻ, ശംഭു ബേക്കൽ, മാടായി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.