കാഞ്ഞങ്ങാട്: കേരള പ്രദേശ് പ്രവാസി കോൺഗ്രസ് അംഗത്വ ക്യാമ്പയിൻ ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പത്മരാജൻ ഐങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജമീല അഹമ്മദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കുഞ്ഞികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡന്റ് രാജൻ തെക്കേക്കര, ബാലൻ വലിയപറമ്പ്, ഒ.വി.പ്രദീപ് കുമാർ , മനോജ് ഉപ്പിലിക്കൈ, ഷിഹാബ് കാർഗിൽ, മണ്ഡലം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, അച്ചുതൻ മുറിയനാവി, നിയാസ് ഹോസ്ദുർഗ്, ബിജു, കോമൻ വാഴുന്നോറൊടി, വിജയൻ കൈപ്പാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |