SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

ക്യാൻസർ ഓറയി​ന്റേഷൻ പ്രോഗ്രാം

Increase Font Size Decrease Font Size Print Page
1

കൊ​ല്ലം: ക്യാൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കാനാ​യി ജ​നി​ത​ക സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള സ​ങ്കേ​ത​ങ്ങൾ വ​ളർ​ന്നു​വ​രേ​ണ്ട​താ​ണെ​ന്ന് ക​ള​ക്ടർ എൻ ദേ​വീ​ദാ​സ് പ​റ​ഞ്ഞു.ലോ​ക ക്യാൻ​സർ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം കൈ​റ്റ് ക്ല​ബ്ബി​ന്റെ​യും ഹോ​ളി​സ്റ്റി​ക് ഹെൽ​ത്ത് ആൻ​ഡ് എ​ഡ്യു​ക്കേ​ഷൻ മി​ഷ​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തിൽ കൊ​ല്ലം ഫാ​ത്തി​മ കോ​ളേ​ജിൽ ന​ട​ന്ന ഓ​റി​യ​ന്റേ​ഷൻ പ്രോ​ഗ്രാം ഉ​ദ്​ഘാ​ട​നം ചെയ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൈ​റ്റ് ക്ല​ബ്ബ് പ്ര​സി​ഡന്റ് വ​ട​ക്കേ​വി​ള ശ​ശി അദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആർ. പ്ര​കാ​ശൻ പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഡോ. മീ​ര ആർ.നാ​യർ, ഡോ. നി​ഷ തോ​മ​സ് പ​ണി​ക്ക​വീ​ട്ടിൽ, ആ​യു​ഷ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ ഡോ. വി.കെ. പ്രി​യ​ദർ​ശി​നി, ല​ക്ഷ്​മി രാ​ജ്, ഒ.ബി. രാ​ജേ​ഷ്, കു​രീ​പ്പു​ഴ വി​ജ​യൻ, പ്ര​ബോ​ധ് എ​സ്.ക​ണ്ട​ച്ചി​റ, ഷി​ബു റാ​വു​ത്തർ, ഷീ​ബ ത​മ്പി, ക. ച​ന്ദ്രൻ​പി​ള്ള, ഗ്രേ​സി ജോർ​ജ്, ബി​ന്ദു പ​ര​വൂർ, ബാ​ബു ജ​യ​രാ​ജ്, ശി​വ​പ്ര​സാ​ദ് എ​ന്നി​വർ സം​സാ​രി​ച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY