SignIn
Kerala Kaumudi Online
Thursday, 26 February 2026 3.54 AM IST

വലിയം ബി.എഡ് കോളേജിൽ ഡി.സി.എ കോഴ്സ്

Increase Font Size Decrease Font Size Print Page

ചവറ: വലിയം ബി.എഡ് കോളേജിൽ ജി ടെക്കിന്റെ സഹകരണത്തോടെ ഡി.സി.എ കോഴ്സ് ആരംഭിച്ചു. പന്മന ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പാശ്ശേരിൽ കോഴ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. വലിയം ബി.എഡ് കോളേജ് മാനേജിംഗ് ഡയറക്ടർ ഐ.വി. സിനോജ് അദ്ധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ ക്രിക്കറ്റ്‌ ടീമിൽ അംഗമായ ബി.എഡ് വിദ്യാർത്ഥി ഇസുദീനെ ചടങ്ങിൽ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ കെ. രമേശൻ സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പി.ആർ.ഒ ഷാഹുൽ ഹമീദ്, ജി ടെക് മാനേജിംഗ് ഡയറക്ടർമാരായ സിയാദ്, അൻസില, അദ്ധ്യാപികമാരായ ശരണ്യ എസ്.നായർ, ഹേമ ഡിക്രൂസ്, വജീല എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.