പരവൂർ : കേരള യൂണിവേഴ്സിറ്റിയുടെ സ്വാശ്രയ സ്ഥാപനമായ പരവൂർ യു.ഐ.ടി സെന്ററിൽ ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബി.കോം കൊമേഴ്സ് ആൻഡ് കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് ബി.ബി.എ എന്നീ കോഴ്സുകളിലേക്ക് സീറ്റൊഴിവുണ്ട്. സ്പെഷ്യൽ സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് പരിഗണിക്കുന്നതിന് ഇതുവരെയും അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്കും ഓൺലൈൻ അപ്ലിക്കേഷൻ നൽകാത്ത വിദ്യാർത്ഥികൾക്കും യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടൽ വഴി അപ്ലൈ ചെയ്യാം. എസ്.സി./ എസ്.ടി./ ഒ.ഇ.സി./ ഒ.ബി.(എച്ച്) എന്നീ വിഭാഗങ്ങൾക്ക് ഫീസിളവുണ്ട്. ഫോൺ: 0474 2516400, 8848263343.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |