കൊല്ലം: സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, ലിംഗവിവേചനം എന്നിവയ്ക്കെതിരെ വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 10 വരെ വിവിധ പരിപാടികൾ നടത്തുന്നു. ഇതിന്റെ ഭാഗമായി കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിൽ ഇന്ന് ഉച്ചയ്ക്ക് 1.30ന് സൈക്കിൾ റാലിയും ബോധവത്കരണ ക്ലാസും നടത്തുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |