SignIn
Kerala Kaumudi Online
Saturday, 21 September 2024 5.04 AM IST

ഗാന്ധിഭവന് അന്താരാഷ്ട്ര പുരസ്‌കാരം

Increase Font Size Decrease Font Size Print Page
gandhi-

കൊല്ലം: സ്വിറ്റ്സർലന്റ് കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യസേവന പ്രസ്ഥാനമായ സെസിയുടെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ സോഷ്യൽ ആക്ടിവിറ്റി ഇന്റർനാഷണൽ പുരസ്‌കാരം ഗാന്ധിഭവന് ലഭിച്ചു.

സ്വിറ്റ്സർലന്റ് സ്വദേശിനിയായ മജാകൊയ്നാ സെസി ഫൗണ്ടേഷൻ സ്ഥാപകരിലൊരാളായിരുന്നു. ഇവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് പുരസ്കാരം.

പതിനൊന്നായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മധുര ആശ്രമത്തിൽ നടന്ന ദേശീയ ഗാന്ധിദർശന സംഗമത്തിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഏറ്റുവാങ്ങി. ഏകതാ പരിഷത്ത് ചെയർമാൻ ഡോ. പി.വി. രാജഗോപാൽ, തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന 'തുല' സ്ഥാപകനായ ഡോ. അനന്തു, കേരള ഗാന്ധി സ്മാരകനിധി സംസ്ഥാന ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് പുരസ്‌കാരം സമ്മാനിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.