കൊല്ലം: കോൺഗ്രസ് ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.എഫ്.യേശുദാസൻ അദ്ധ്യക്ഷനായി. പി.ജർമ്മിയാസ്, അരുൺ രാജ്, ചവറ ഗോപകുമാർ, അഡ്വ.ജി.സേതുനാഥപിള്ള, ആനക്കോട്ട് ശശി, അജയൻ ഗാന്ധിത്തറ, കലതിക്കാട് നിസാർ , അൽഫോൺസ് ഫിലിപ്പ് , ഗിരീഷ് മേച്ചേഴ്ത്ത്, അഡ്വ.ഷേണായീ, എം.സുമി , കൃഷ്ണപ്രസാദ്, റീനാ നന്ദിനി വല്യത്ത്, കെ.ശ്രീദേവൻ, ജോസഫ് മണ്ണാച്ചേരി, ഫ്രാൻസീസ് സ്റ്റാൻസിലാവോസ്, സേവ്യർ മത്യാസ്, സന്തോഷ് കിടങ്ങിൽ, കെ.അനിൽകുമാർ , രാജശേഖരൻ പിള്ള , സിറിൾ പത്രോസ്, മോഹൻ വാര്യത്ത്, ആന്റണി മൊറായീസ്, എസ്.ആർ.ശ്യാം, ഓസ്സി ക്രോസ്, ബാബു മുണ്ടേഴം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |