കോട്ടയം: ശാസ്ത്രീയമായ അറിവുകളെയും ദർശനങ്ങളെയും സംയോജിപ്പിച്ചു എല്ലാ ജീവജാലങ്ങൾക്കും വേണ്ടി നീതിപൂർവ്വവും സമാധാനപരവും സുസ്ഥിരവുമായ ഭാവി രൂപപ്പെടുത്തുന്നതിനുഉള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ എം.ജി സർവ്വകലാശാല അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു .തിങ്കളാഴ്ച രാവിലെ 10 ന് എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദകുമാർ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുംമുൻ വൈസ് ചാൻസലർ ഡോ. സാബു തോമസ്, ഡോ. കെ എം സീതി, ഡോ. എം. പി. മത്തായി തുടങ്ങി കേരളത്തിന് അകത്തും പുറത്തുനിന്നുമുള്ള അക്കാദമിക് വിദഗ്ധരുംസമ്മേനത്തിൽ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |