
കോട്ടയം: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിലും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളിലും പാരാ ലീഗൽ വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർവീസിലുള്ളവരും വിരമിച്ചവരുമായ അദ്ധ്യാപകർ,ജീവനക്കാർ, എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ, അദ്ധ്യാപകർ,അങ്കണവാടി ജീവനക്കാർ, ഡോക്ടർമാർ, വിദ്യാർത്ഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യാത്ത നിയമ വിദ്യാർത്ഥികൾ, രാഷ്ട്രീയേതര എൻ.ജി.ഒ.കൾ, രാഷ്ട്രീയേതര ക്ലബുകൾ, സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങൾ, ട്രാൻസ്‌ജെൻഡേഴ്‌സ് , നല്ല സ്വഭാവവും വിദ്യാഭ്യാസവുമുള്ള ദീർഘകാല ശിക്ഷ അനുഭവിക്കുന്ന തടവുകാർ തുടങ്ങിയവർക്കും അപേക്ഷിക്കാം. ഫോൺ: 0481 2572422, 2578827.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |